New Update
/sathyam/media/media_files/2025/07/18/oushadha-kanji-vitharanam-2025-07-18-20-14-08.jpg)
കഞ്ചിക്കോട്: കഞ്ചിക്കോട് ശ്രീ ശങ്കരനാരായണ അന്നദാന ട്രസ്റ്റിന്റെ പത്താം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കർക്കിടകം 1 മുതൽ 6 ദിവസം നീണ്ടുനിൽക്കുന്ന ഔഷധകത്തി വിതരണം ആരംഭിച്ചു.
Advertisment
ട്രസ്റ്റി ഷൺമുഖൻ, അന്നദാന ട്രസ്റ്റ് സെക്രട്ടറി രമേഷ്, സുബ്രഹമണ്യൻ, ചന്ദ്രശേഖരൻ, എന്നിവർ നേതൃത്വം നൽകിയ കഞ്ഞി വിതരണത്തില്‍ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.