'രവീന്ദ്രജാലം' ക്യുമെൻ്ററി സ്വിച്ച് ഓൺ ചെയതു

author-image
ജോസ് ചാലക്കൽ
New Update
ravindrajalam documentry

പാലക്കാട്: സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററെ കുറിച്ച് സംഗീത വിദ്യാർത്ഥികൾക്ക് പ്രയോജനമാകും വിധം ആർക്കും പാടാം വാട്സ്ആപ് സംഗീത കൂട്ടായ്മ ഡോക്യുമെന്ററി തയ്യാറാക്കുന്നു. 

Advertisment

ഫസ്റ്റ് ക്ലാപ്പ് രക്ഷാധികാരിയുംസംവിധായകനുമായ ഷാജൂൺ കാര്യാൽ ഫസ്റ്റ് ക്ലാപ്പ് ഓഫീസിൽ വെച്ച് നിർവ്വഹി ഴു..ഫസ്റ്റ് ക്ലാപ്പ് ട്രഷറർ കെ.പി.വിജു, ഫിലിം സൊസൈറ്റി ജന.സെക്രട്ടറി എം.സി.സായൂജ്, ജന. സെക്രട്ടറി ടി.കെ.ലാലു, ആർക്കും പാടാം അഡ്മിൻ ഉണ്ണി വരദം, സംവിധായകൻ റിയാസ് റാസ്, ഫസ്റ്റ് ക്ലാപ്പ് ജോ. സെക്രട്ടറി പോൾസൺ ജോർജ്ജ്, ബിബു രാജ്, കലാസംവിധായകൻ ഷാജി മുകുന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സ്ക്രിപ്റ്റ് ഡയറക്ഷൻ ഉണ്ണി വരദം. ഓഗസ്റ്റ് 24 ന് ലീഡ് കോളേജിൽ വച്ചു നടക്കുന്ന രവീന്ദ്രജാലം മെഗാ ഷോയിൽ സംവിധായകൻ എം. പദ്മകുമാർ ഡോക്യൂമെന്ററി പ്രകാശനം ചെയ്യുമെന്ന് വരദം ഉണ്ണി അറിയിച്ചു.

Advertisment