New Update
/sathyam/media/media_files/2025/08/13/anapremi-sangham-2025-08-13-23-54-22.jpg)
പാലക്കാട്: പാലക്കാട് ജില്ലാ ആനപ്രേമി സംഘത്തിന് പുതിയ ഭാരവാഹികള്‍. ഹരിദാസ് മച്ചിങ്ങൽ (പ്രസിഡൻ്റ്), എ.വിജയകുമാർ (വൈസ്.പ്രസിഡന്‍റ്), ഗുരുജി കൃഷ്ണ (സെക്രട്ടറി), കുട്ടൻ തെക്കേവീട് (ജോ: സെക്രട്ടറി), ഗിരീഷ് പൊൽപ്പുള്ളി (ഖജാൻജി), മനു മംഗലം (തരൂർ നിയോജക മണ്ടലം), വിഷ്ണു മലമ്പുഴ (മലമ്പുഴ നിയോജക മണ്ഡലം), വിനു ചിറ്റൂർ (ചിറ്റൂർ നിയോജക മണ്ഡലം), പ്രസാദ് കുമരനെല്ലൂർ (തൃത്താല നിയോജക മണ്ഡലം), സുരേഷ് പുതുപ്പരിയാരം, കെ.വി രാധാകൃഷ്ണൻ (ഷൊർണൂർ നിയോജമണ്ഡലം) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.