പാലക്കാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

New Update
palakkad district olympic association

പാലക്കാട്: പാലക്കാട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് രാജേഷ് പി, ജനറൽ സെക്രട്ടറി കെ ഇ ബൈജു, ഖജാൻജി കെ സി പ്രീത്, സീനിയർ വൈസ് പ്രസിഡണ്ട് മുഹമ്മദ് കാസിം വി എസ്, വൈസ് പ്രസിഡണ്ട്മാർ സി ഹരിദാസ്, എം രാമചന്ദ്രൻ,നവീൻ.വി ക്യഷ്ണൻ കുട്ടി എം,എ തുളസി ദാസ്, പ്രസാദ് എം എസ്, മിനി സജി, സയോ വി എസ്, ജോയിൻ്റ് സെക്രട്ടറിമാർ രാമകൃഷ്ണൻ സി, മുനീർ പി, അബ്ദുൽ അസീസ് പൂക്കോടൻ, ജമിൽ കുമാർ പി കെ, അർജുൻ പ്രേംകുമാർ, പ്രദീപ് സി പി, എക്സിക്യൂട്ടീവ് മെമ്പർമാർ പയസ്സ് സി സി, ഡി സി ബാബു, അശോകൻ കെ, നീതു എം, നജീബ്, ബിജു വർഗീസ് സി, ജോർജ്ജ് കുട്ടി ഇ വി, വിനോദ് മന്നത്ത്, ചിജീഷ് സി എന്നിവരെയാണ് പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തത്.

Advertisment