എകെജിസിഎ പാലക്കാട് താലൂക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. രാജന്‍ വര്‍ഗീസ് പ്രസിഡന്‍റ്, കെ. സതീഷ് സെക്രട്ടറി

New Update
office barers

പാലക്കാട്: ഓൾ കേരള ഗവണ്‍മെന്‍റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ
പാലക്കാട് താലൂക്ക് ഭാരവാഹികളായി പ്രസിഡണ്ട് രാജൻ വർഗീസ്, സെക്രട്ടറി കെ.സതീഷ്, ട്രഷറർ എം. പ്രദീപ്, എന്നിവരെ തെരഞ്ഞെടുത്തു.

Advertisment