New Update
/sathyam/media/media_files/2025/08/22/banniyan-tree-planted-2025-08-22-22-09-02.jpg)
പിരായിരി: പിരായിരി ശ്രീ കണ്ണുകോട്ടു ഭഗവതി ക്ഷേത്രം വടക്കേ മൈതാനത്തു പുതിയ അൽമര തൈ നട്ടു. വര്‍ഷങ്ങളായി ഉണ്ടായിരുന്ന ആൽമരം വീണുപോയ സ്ഥലത്തു ജോതിഷവിധി പ്രകാരമാണ് ആൽമരം വച്ചു പിടിപ്പിച്ചത്.
Advertisment
ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി പെരികമാന ഹരി നമ്പുതിരി കർമികത്വം വഹിച്ചു. ധാരാളം ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us