New Update
/sathyam/media/media_files/2025/12/01/1000366586-2025-12-01-14-54-43.jpg)
പാലക്കാട് : പിരായിരി കണ്ണുകോട്ട് ഭഗവതി ക്ഷേത്രം ആറാട്ടുമഹോത്സവത്തോട്ടനുബന്ധിച്ച് കലാപരിപാടികളുടെ ഉൽഘടനം ക്ഷേത്രം രക്ഷധികാരി എൻ ജി ശങ്കർ നിർവഹിച്ചു. ആറാട്ടുമഹോത്സവ കമ്മറ്റി പ്രസിഡണ്ട് പി അരവിന്ദക്ഷൻ അധ്യക്ഷം വഹിച്ചു.
Advertisment
ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ സൗത്ത് ഇന്ത്യ പ്രസിഡണ്ട് വി അയ്യപ്പൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജയകൃഷ്ണൻ ചുങ്കത്ത്, സി മധുസൂദനൻ, യു രത്‌നകാരൻ, വി സന്ദീപ്, പി സതീഷ്കുമാർ, ഭവീൻ ചക്കിങ്കൽ തുടങ്ങിയവർ സംസാരിച്ചു.
നവംബർ 30 മുതൽ ഡിസംബർ 10 വരെയാണ് ആറാട്ടുമഹോത്സവം ക്ഷേത്രം തന്ത്രി അണിമംഗലം വാസുദേവൻ നമ്പൂതിരിയും മേൽശാന്തി പെരികമന ഹരി നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കർമികത്വം വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us