പാലക്കാട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​യെ പാ​മ്പ് ക​ടി​ച്ചു. കാ​വ​ശേ​രി ഒ​ന്നാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നി​ല അ​ജീ​ഷി​നാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്

വെ​ള്ളി​ക്കെ​ട്ട​നാ​ണ് ക​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്ഥാ​നാ​ർ​ഥി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പ്ര​ശ്ന​മി​ല്ല

New Update
snake

പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​യെ പാ​മ്പ് ക​ടി​ച്ചു. കാ​വ​ശേ​രി ഒ​ന്നാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നി​ല അ​ജീ​ഷി​നാ​ണ് പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്.

Advertisment

ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം.

വെ​ള്ളി​ക്കെ​ട്ട​നാ​ണ് ക​ടി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്ഥാ​നാ​ർ​ഥി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പ്ര​ശ്ന​മി​ല്ല.

ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

Advertisment