New Update
/sathyam/media/media_files/2026/03/01/palakkad-2026-03-01-16-20-32.jpg)
പാലക്കാട്:സീറോ മലബാർ സമുദായ ശക്തീകരണ വർഷം 2026 യുവ ക്ഷേത്ര കോളേജിൽ റിട്ടേർഡ് ജഡ്ജി ജെബി കോശി ഉദ്ഘാടനം ചെയ്തു.
Advertisment
പാലക്കാട് രൂപത മെത്രാൻ മാർ: പീറ്റർ കൊച്ചുപുരക്കൽ അദ്ധ്യക്ഷനായി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ടീസ ലിസ് സെബാസ്റ്റ്യൻ മുഖ്യാതിഥിയായി.
അഡ്വ:ബോബി ബാസ്റ്റ്യൻ പൂവത്തിങ്കൽ, ഫാ: അരുൺ കാലമറ്റത്തിൽ വിഷയാവതരണം നടത്തി. അഡ്വ:ജസ്റ്റീൻ പള്ളി വാതുക്കൽ, അലൻ തോമസ്, ഫാ: ആന്റണി പുത്തനങ്ങാടി, സോളി തോമസ് കാടാങ്കാവിൽ, ജിബിൻ പയസ്, മെൽവിൻ പി അനിൽ, എബിൻ കണിവയലിൽ എന്നിവർ പ്രസംഗിച്ചു. മാർഗ്ഗരേഖ പ്രകാശനം, ഉപഹാര സമർപ്പണം എന്നിവയും നടന്നു. ഫാ: ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us