പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഡിസംബര്‍ 29, 30 തീയതികളില്‍ ശുദ്ധജല വിതരണം മുടങ്ങും

New Update
Untitledowisii0waterr

മലമ്പുഴ: പിഡബ്ല്യുഎസ്എസ് മലമ്പുഴ സെക്ഷനു കീഴിലുള്ള പുതുശ്ശേരിയിലെ 3.5 എം എൽഡി, 4.5 എംഎൽഡി ജലശുദ്ധീകരണശാലകളിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 29, 30 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല.

Advertisment

ഉപഭോക്താക്കൾ വേണ്ടുന്ന മുൻകരുതലകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് മലമ്പുഴ സെക്ഷൻ എ ഇ അറിയിച്ചു.

Advertisment