New Update
/sathyam/media/media_files/2025/10/13/suraksha-2025-10-13-21-36-46.jpg)
പാലക്കാട്: ലോക ട്രോമാ ദിനത്തിന്റെ ഭാഗമായി റോഡ് സുരക്ഷ ബോധവൽക്കരണം 2025 ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സംഘടിപ്പിച്ചു.
Advertisment
പാലക്കാട് ജില്ലാ ട്രോമാകെയർ സൊസൈറ്റിയുമായി സംയുക്തമായാണ് സുരക്ഷ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.
പാലക്കാട് ജില്ലയിൽ നടത്തി. ഒറ്റപ്പാലത്തു നിന്നും ആരംഭിച്ച ബോധവൽക്കരണ യാത്ര പാലക്കാട് ജില്ലയിൽ സ്റ്റേഡിയം സ്റ്റാൻഡിൽ. Asi ഹാരിസ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ. പാലക്കാട് ജില്ലാ ട്രോമാകെയർ സൊസൈറ്റി പ്രസിഡണ്ട് ഉണ്ണി വരദം അധ്യക്ഷത വഹിച്ചു. ഡോക്ടർ ഇജാസ് അഹമ്മദ്. മുനീർ. പാലക്കാട് ജില്ലാ ട്രോൾ സൊസൈറ്റി ട്രെയിനർ. രാജീവ് ചിറ്റൂർ. കോഡിനേറ്റർ പ്രേം സുന്ദർ. എന്നിവർ പങ്കെടുത്തു.
ഫ്ലാഷ് മോബ് ഉൾപ്പെടെ റോഡ് അപകടത്തിൽപ്പെട്ട ആളുകളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് ബോധവൽക്കരണം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us