/sathyam/media/media_files/4yiJXvUUYQjrekCzkQko.webp)
പാ​ല​ക്കാ​ട്: യു​വാ​വി​നെ സ​ഹോ​ദ​ര​ൻ ത​ല്ലി​ക്കൊ​ന്നു. ക​ഞ്ചി​ക്കോ​ട് വാ​ട്ട​ർ ടാ​ങ്ക് ജം​ഗ്ഷ​ൻ പ​ഴ​യ പോ​സ്റ്റ് ഓ​ഫീ​സ് തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന ആ​ർ. ബാ​ബു ആ​ണ് മ​രി​ച്ച​ത്.
സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ ആ​ർ. സ​തീ​ഷി​നെ വാ​ള​യാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ബു​വി​നെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ബാ​ബു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പി​ന്നാ​ലെ വാ​ള​യാ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ൻ സ​തീ​ഷി​നെ പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഇ​വ​ർ ക​ഞ്ചി​ക്കോ​ടാ​ണ് താ​മ​സം. ഇ​രു​വ​രും മ​ദ്യ​പി​ച്ചെ​ത്തി പ​ര​സ്പ​രം വ​ഴ​ക്കു​ണ്ടാ​ക്കു​ക പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us