ആനന്ദപ്പള്ളി കൊച്ചുകളീക്കൽ വീട്ടിൽ പരേതനായ ജോൺ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (94 )അന്തരിച്ചു

ശവസംസ്കാര ശ്രുശ്രുഷ വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ പ്രാത്ഥനയോടെ തുടങ്ങും

New Update
ADOOR

അടൂർ:  ആനന്ദപ്പള്ളി കൊച്ചുകളീക്കൽ വീട്ടിൽ പരേതനായ ജോൺ ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (94 )അന്തരിച്ചു. ശവസംസ്കാര ശ്രുശ്രുഷ വ്യാഴാഴ്ച രാവിലെ (25.09.25) 10 മണിക്ക് വീട്ടിൽ പ്രാത്ഥനയോടെ തുടങ്ങുന്നതാണ് .

Advertisment

പരേത തുമ്പമൺ  മാവിലേത്ത്  കുടുംബാംഗമാണ്.   മക്കൾ:  ജോർജ് ജോൺ, ജോർജ് മാത്യു , ജോർജ് ജോസഫ്, ഡോ. മറിയാമ്മ സൈമൺ . മരുമക്കൾ:  ലൂസി ജോർജ് ജോൺ,  ബ്ലെസി മാത്യു , സൈമൺ ബേബി.

Advertisment