Advertisment

വൃദ്ധദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; ഒരാളുടെ മൃതദേഹം പുറത്തെ കുളിമുറിയിൽ

വർ​ഗീസിന്റെ മൃതദേഹം പുറത്തെ കുളിമുറിയിലും അന്നമ്മയുടേത് വീടിനുള്ളിലുമായിരുന്നു. അടുക്കളയിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിൽ കണ്ടെത്തി. ഇരുവരും തനിച്ചാണ് ഇവിടെ താമസിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
couple Untitledd1.jpg

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളിയിൽ വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സി ടി വർ​ഗീസ് (78), അന്നമ്മ വർ​ഗീസ് (73) എന്നിവരാണ് മരിച്ചത്.