മാതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സിനെ മകന്‍ പീഡിപ്പിച്ചു.സംഭവം അടൂരിൽ.  റെനി റോയ് പൊലീസ് പിടിയിൽ

70 വയസുള്ള മാതാവിനെ ശുശ്രൂഷിക്കാനെത്തിയ ഹോംനേഴ്‌സിനെയാണ് മകന്‍ പീഡിപ്പിച്ചത്.

New Update
arrest

പത്തനംതിട്ട: അടൂരില്‍ ഹോംനേഴ്‌സിനെ പീഡിപ്പിച്ചതായി പരാതി. മാതാവിനെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സിനെയാണ് മകന്‍ പീഡിപ്പിച്ചത്. 

Advertisment

സംഭവത്തില്‍ അടൂര്‍ സ്വദേശി റെനി റോയ് പൊലീസ് പിടിയില്‍.

കേസെടുത്തതിന് പിന്നാലെ പ്രതിയെ പൊലീസ് എറണാകുളത്ത് നിന്ന് പിടികൂടി. 

പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. 70 വയസുള്ള മാതാവിനെ ശുശ്രൂഷിക്കാനെത്തിയ ഹോംനേഴ്‌സിനെയാണ് മകന്‍ പീഡിപ്പിച്ചത്.

Advertisment