/sathyam/media/media_files/2026/01/31/lottery-2026-01-31-14-25-12.jpg)
പാ​ല​ക്കാ​ട്: ലോ​ട്ട​റി ക​ട​ക​ള്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ള്‍ പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ ബി​ജു(54) ആ​ണ് പ​ട്ടാ​മ്പി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഒ​ട്ടേ​റെ മോ​ഷ​ണ​കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ബി​ജു.
ഡി​സം​ബ​ര്‍ 21ന് ​പ​ട്ടാ​മ്പി​യി​ലെ സൗ​മ്യ ലോ​ട്ട​റി ഏ​ജ​ന്‍​സി​സ് കു​ത്തി​ത്തു​റ​ന്ന് ലോ​ട്ട​റി മോ​ഷ്ടി​ച്ചി​രു​ന്നു.
മോ​ഷ്ടി​ച്ച ലോ​ട്ട​റി​ക​ളി​ല്‍ സ​മ്മാ​ന​വും അ​ടി​ച്ചു. ഇ​വ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​റ്റി പ​ണ​മാ​ക്കി​യി​രു​ന്നു.
ചെ​റു​പ്പം മു​ത​ല്‍ ലോ​ട്ട​റി എ​ടു​ക്കു​ന്ന​ത് ശീ​ല​മാ​ക്കി​യി​രു​ന്ന പ്ര​തി അ​തി​നു ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ലോ​ട്ട​റി​മോ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക​ണ്ണൂ​ര്‍, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കൊ​ല്ലം ജി​ല്ല​ക​ളി​ല്‍ പ്ര​തി​ക്കെ​തി​രെ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us