New Update
/sathyam/media/media_files/2025/12/19/raju-2025-12-19-15-53-32.jpg)
പത്തനംതിട്ട: പാരഡി ഗാന വിവാദത്തിൽ മലക്കംമറിഞ്ഞ് സിപിഎം.
പരാതി കൊടുത്തത് തിരുവാഭരണ പാത സംരക്ഷണ സമിതി എന്ന സ്വതന്ത്ര സംഘടനയാണെന്നും വിഷയത്തില്‍ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രതികരിച്ചു.
Advertisment
ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന പാർട്ടിയല്ല സിപിഎം.പാർട്ടി പാട്ടിന് എതിരല്ല.
കൃത്യമായ നിലപാട് അതിലുള്ള പാർട്ടിയാണ്.
തെ രഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുന്നതും ആലോചിച്ചു തീരുമാനിക്കുമെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us