Advertisment

പത്തനംതിട്ടയിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

New Update
accidexxxnt-3.jpg

പത്തനംതിട്ട പന്തളം തുമ്പ മണ്ണ് ജംഗ്ഷനിൽ സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്‌കൂട്ടർ ഓടിച്ച തുമ്പമണ്ണ് വേലന്റെ കിഴക്കെത്തിൽ വീട്ടിൽ അരുൺ (36) ആണ് മരിച്ചത്.

Advertisment

ബൈക്ക് ഓടിച്ച തുമ്പമണ്ണ് സ്വദേശി രതീഷിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11മണിയോടെ ആണ് അപകടം നടന്നത്. പന്തളം ഭാഗത്തു നിന്നും പോയ അരുണിന്റെ സ്‌കൂട്ടറിൽ എതിർ ദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

Advertisment