കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യം; പത്തനംതിട്ടയിൽ യുവാവിന് വെട്ടേറ്റു

കൊടുമണ്ണിൽ യുവാവിന് വെട്ടേറ്റു. കൊടുമൺ സ്വദേശി ദീപക്കിനാണ് വെട്ടേറ്റത്. ഇയാളെ  താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

New Update
police jeep patrolling

പത്തനംതിട്ട: കൊടുമണ്ണിൽ യുവാവിന് വെട്ടേറ്റു. കൊടുമൺ സ്വദേശി ദീപക്കിനാണ് വെട്ടേറ്റത്. ഇയാളെ  താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കഞ്ചാവ് കേസിൽ സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.


Advertisment