/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
മ​ല്ല​പ്പ​ള​ളി: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 21 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം​ചെ​യ്ത കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍.
മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ മ​ണി​യം​കു​ള​ത്ത് സു​ബി​ന്‍ സു​കു​മാ​ര​(37)​നെ​യാ​ണ് കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വീ​ട്ടി​ല്‍ ആ​രും ഇ​ല്ലാ​ത്ത സ​മ​യം നോ​ക്കി​യെ​ത്തി​യ പ്ര​തി വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us