New Update

പമ്പ: ശബരിമലയില് തീർഥാടകന് പാമ്പ് കടിയേറ്റു. മലപ്പുറം സ്വദേശി സജിത്തി (40) നാണ് കടിയേറ്റത്. മരക്കൂട്ടത്ത് വച്ചാണ് സംഭവം.
Advertisment
സജിത്തിനെ പമ്പ ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകി. സജിത്തിന്റെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ അറിയിച്ചു. സജിത്തിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.