പത്തനംതിട്ട ലേറ്റസ്റ്റ് ന്യൂസ് പത്തനംതിട്ടയില്‍ യുവാവിനെ കാട്ടാന ആക്രമിച്ചു വടശേരിക്കര വനാതിര്‍ത്തി മേഖലയില്‍ യുവാവിനെ കാട്ടാന ആക്രമിച്ചു. മഞ്ജേഷ് എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. സാരമായി പരിക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂസ് ബ്യൂറോ, പത്തനംതിട്ട 27 Mar 2024 01:55 IST Updated On 27 Mar 2024 01:55 IST Follow Us New Update പത്തനംതിട്ട: വടശേരിക്കര വനാതിര്‍ത്തി മേഖലയില്‍ യുവാവിനെ കാട്ടാന ആക്രമിച്ചു. മഞ്ജേഷ് (42) എന്നയാളെയാണ് കാട്ടാന ആക്രമിച്ചത്. സാരമായി പരിക്കേറ്റ യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. Read More Read the Next Article