New Update
/sathyam/media/media_files/JIH93TI4jrXoTGWdcdeT.jpg)
തിരുവനന്തപുരം: കേരളത്തിലെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചു.20 കേന്ദ്രങ്ങളിലാണ്. വോട്ടെണ്ണലിനായുള്ള സജ്ജീകരണങ്ങള്‍ എല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.
Advertisment
ആലത്തൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ മുന്നില്‍. പാലക്കാട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവന്‍ മുന്നിലാണ്. എറണാകുളത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ 113 വോട്ടിന് മുന്നിലാണ്.
വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയും ഇടുക്കിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസും ലീഡ് ചെയ്യുന്നു. കോട്ടയത്ത് യു ഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് മുന്‍പിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us