/sathyam/media/media_files/fvErnJHJ2o65bvHzrKJc.jpg)
തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ ബാ​ർ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന് വെ​ടി​യേ​റ്റു. തൂ​ങ്ങാം​പാ​റ സ്വ​ദേ​ശി ര​ഞ്ജി​ത്തി​നാ​ണ് വെ​ടി​യേ​റ്റ​ത്.
പ​രി​ക്കേ​റ്റ ര​ഞ്ജി​ത്തി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us