New Update
/sathyam/media/media_files/2025/12/06/death-2025-12-06-20-16-18.jpg)
കാട്ടാക്കട: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റെ ഭർത്താവ് വീട്ടിൽ മരിച്ച നിലയിൽ.
Advertisment
പ്രസിഡന്‍റ് പി.എസ് മായാദേവിയുടെ ഭർത്താവ് സത്യകമാർ(58) ആണ് മരിച്ചത്. ഊരൂട്ടമ്പലം പെരുമുള്ളൂരിൽ ഉള്ള വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഇന്നു രാവിലെ വീട്ടുകാർ മുറിയിൽ നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.
തുടർന്ന് മാറനല്ലൂർ പോലീസിൽ വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളജിൽ എത്തിച്ചു. കാരണം അറിവായിട്ടില്ല. കർഷകനാണ് സത്യ കുമാർ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us