പൂജാരി കിണറ്റിൽ മരിച്ച നിലയിൽ

പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ്‌ പോലീസിന്‍റെ പ്രാഥമിക നിഗമനം

New Update
poojari

കാട്ടാക്കട: പൂജാരി കിണറ്റിൽ വീണ് മരിച്ചു.

മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്.

Advertisment

പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ്‌ പോലീസിന്‍റെ പ്രാഥമിക നിഗമനം.

കാട്ടാക്കട പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Advertisment