ആലിൻ ഷെറിന് ആദരമായി ഓർമ്മചെപ്പ് സമർപ്പണം

New Update
ormacheppu samarpanam

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന് ആദരാഞ്ജലി അർപ്പിച്ച് പ്രേംനസീർ സുഹൃത് സമിതി ഓർമ്മച്ചെപ്പ് സമർപ്പിക്കുന്നു. 

Advertisment

ഫെബ്രുവരി 24ന് വൈകുന്നേരം 4 മണിക്ക് പത്തനംതിട്ട മല്ലപ്പള്ളി ആലിൻ ഭവനിൽ ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ ആലിൻ്റെ പിതാവ് അരുൺ കുമാറിനാണ് ഓർമ്മചെപ്പ് നൽകുന്നത്.

orma cheppu samarpanam-3

സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ഭാരവാഹികളായ ആര്യനാട് സന്തോഷ്, വിനയചന്ദ്രൻ നായർ, മുസ്ലിം ലീഗ് പത്തനംതിട്ട ജനറൽ സെക്രട്ടറി അഡ്വ. ഹൻ സലാഹ്, സെക്രട്ടറിയേറ്റ് അംഗം കെ.ഇ.അബ്ദുൾ റഹ്മാൻ എന്നിവർ സംബന്ധിക്കും.

Advertisment