New Update
/sathyam/media/media_files/s4tbute7mClmGAPKMjNk.jpg)
തിരുവനന്തപുരം: സംസ്ഥാന രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു, പുരാ രേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഔദ്യോഗിക വസതിയായ നിളയിലേയ്ക്ക് ഇന്ന് താമസം മാറി.
Advertisment
വി.വി സന്തോഷ് ലാൽ, സി.ആർ വത്സൻ, ഐ ഷിഹാബുദീൻ, ഉഴമലക്കൽ വേണുഗോപാൽ, മുസ്തഫ കടമ്പോട്ട്, ദേവദാസ് മാഷ്, പ്രസന്നകുമാർ, കെ.എസ് അനിൽ, പാളയം രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us