വി​വി​ധ യൂ​ണി​റ്റു​ക​ള്‍​ക്കാ​യി വാ​ങ്ങി​യ പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് വ്യാ​ഴാ​ഴ്ച . എ​സ്.​എ​പി പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും

എ​സ്എ​പി പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ആ​സാ​ദ് ച​ന്ദ്ര​ശേ​ഖ​ര്‍, പോ​ലീ​സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി, മ​റ്റ് മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

New Update
pinarayi

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യു​ടെ കാ​ര്യ​ക്ഷ​മ​ത​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും കാ​ല​ഹ​ര​ണ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി മാ​റ്റു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി വി​വി​ധ യൂ​ണി​റ്റു​ക​ള്‍​ക്കാ​യി വാ​ങ്ങി​യ പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് വ്യാ​ഴാ​ഴ്ച ന​ട​ക്കും.

Advertisment

ഉ​ച്ച​യ്ക്ക് 12.45ന് ​എ​സ്.​എ​പി പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​തി​യ വാ​ഹ​ന​ങ്ങ​ൾ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും.