ചേ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സു​ജീ​ഷ ക​ള്ളി​യ​ത്ത് ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നു

തൃ​ശൂ​ർ ബി​ജെ​പി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് സു​ജീ​ഷ ക​ള്ളി​യ​ത്ത് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

New Update
cherpu

തൃ​ശൂ​ർ: ചേ​ർ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ സു​ജീ​ഷ ക​ള്ളി​യ​ത്ത് ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നു.

Advertisment

 തൃ​ശൂ​ർ ബി​ജെ​പി ഓ​ഫീ​സി​ലെ​ത്തി​യാ​ണ് സു​ജീ​ഷ ക​ള്ളി​യ​ത്ത് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​രേ​ന്ദ്ര​ൻ ഷാ​ൾ അ​ണി​യി​ച്ച് സു​ജീ​ഷ ക​ള്ളി​യ​ത്തി​നെ സ്വീ​ക​രി​ച്ചു. പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി വ​ച്ച​തെ​ന്ന് സു​ജീ​ഷ ക​ള്ളി​യ​ത്ത് പ്ര​തി​ക​രി​ച്ചു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ ഭ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് സു​ജീ​ഷ ആ​രോ​പി​ച്ചു.

Advertisment