Advertisment

തൃശൂർ ഡി.സി.സി ഓഫീസിലെ സംഘർഷം; സെക്രട്ടറി സജീവൻ കുരിയച്ചിറക്ക് എതിരെ കേസ്

New Update
V

തൃശൂർ: തൃശൂർ ഡി സി സി ഓഫീസിലെ സംഘർഷത്തിൽ ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയ്ക്ക് എതിരെ കേസ് എടുത്ത് ഈസ്റ്റ് പൊലീസ്. സജീവന് പുറമെ ഏഴ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisment

ഡിസിസി ഓഫീസിൽ വച്ച് മർദ്ദിക്കുകയും, ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സജീവൻ കുരിയച്ചിറയുടെ പരാതിയിൽ ഡിസിസി പ്രസിഡണ്ടിനും 20 പേർക്കും എതിരെ രാവിലെ കേസെടുത്തിരുന്നു.

 

 

 

 

 

 

 

 

 

Advertisment