/sathyam/media/media_files/AnLTGn28faPWtAbklRBL.jpg)
തൃ​ശൂ​ര്‍: മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ ടൂ​വി​ല​ര്‍ സ്​പെ​യ​ര്‍​പാ​ര്‍​ട്​സ് ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഗോ​ഡൗ​ണി​ലെ തൊ​ഴി​ലാ​ളി ലി​ബി​നാ​ണ് മ​രി​ച്ച​ത്.
വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​യു​ടെ ര​ണ്ട് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us