Advertisment

പ്രസംഗിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുന്നയൂർ എടക്കരയിൽ പൊതു പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
Fr Davis Chiramel

തൃശൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുന്നയൂർ എടക്കരയിൽ പൊതു പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Advertisment

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. തുടര്‍ന്ന് ചാവക്കാടുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

 

Advertisment