തൃശൂര്‍: 100% യുഡിഎഫ് വിജയം ഉറപ്പെന്ന് കെ മുരളീധരൻ. എല്ലാ സീറ്റിലും ജയിക്കും. ഇപിയുടെ പ്രതികരണം അന്തർധാരയുടെ തെളിവാണ്. ഇത് ഞങ്ങൾ പൊളിക്കും. എൽഡിഎഫ് 18, ബിജെപി രണ്ട് ഇതാണ് അന്തർധാര. സ്വന്തം കേസിൽനിന്ന് പിണറായിക്ക് ഊരാനും കോൺഗ്രസിനെ പൊളിക്കാനും പറ്റുമെന്നും കെ മുരളീധരൻ പറഞ്ഞു