Advertisment

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തൃശൂര്‍ മനക്കലപ്പടിയില്‍ ദശപുഷ്പ ചെടികള്‍ നട്ടുപിടിപ്പിച്ച് ഫോറെസ്റ്റിഫിക്കേഷനും ആലുവക്കാരന്‍ ഫൗണ്ടേഷനും

കേരളത്തിൽ മാത്രം ഒരു ലക്ഷം ചെടികൾ എന്ന ഉദ്യമം ഗിന്നസ് റെക്കോർഡ് സംവിധായകൻ വിജീഷ് മണി നിർവഹിച്ചു. 

New Update
plant Untitledtrjus

തൃശൂർ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഫോറെസ്റ്റിഫിക്കേഷനും ആലുവക്കാരൻ ഫൗണ്ടേഷനും തൃശൂർ ജില്ലയിലെ മനക്കലപ്പടിയിൽ ദശപുഷ്പങ്ങളുടെ ചെടികൾ നട്ടുപിടിപ്പിച്ചു .

Advertisment

കേരളത്തിൽ മാത്രം ഒരു ലക്ഷം ചെടികൾ എന്ന ഉദ്യമം ഗിന്നസ് റെക്കോർഡ് സംവിധായകൻ വിജീഷ് മണി നിർവഹിച്ചു. 

കേരളത്തിൽ പാലക്കാടും ഗുരുവായൂരും അതിരപ്പിള്ളിയിലും ഒരുങ്ങിവരുന്ന പ്രൈവറ്റ് ഫോറസ്റ്റുകൾ 
തമിഴ്നാട്ടിലെ ഗോപിചെട്ടി പാളയത്തും സേതുമടയിലും ആത്തുകുടിയിലും വ്യാപിപ്പിക്കുന്നു .

മനക്കലപ്പടിയിലെ ചടങ്ങിൽ സംവിധായകൻ വിജീഷ്‌മണി, ഫോറെസ്റ്റിഫിക്കേഷൻ ഫൗണ്ടർ സത്താർ ആലുവക്കാരൻ, കലാഭവൻ മണികണ്ഠൻ, ജമീല കുഞ്ഞുമുഹമ്മദ്, സാമൂഹ്യ പ്രവർത്തകരായ മോഹൻദാസ് വെളുത്തേടത്ത്, ഉണ്ണി കയ്യാലക്കൽ എന്നിവർ പങ്കെടുത്തു 

Advertisment