അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി നിര്യാതനായി. ആലാട്ട് ഹമീദിന്റെ മകന്‍ റാഫിയാണ് മരിച്ചത്. കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ മുൻസെക്രട്ടറിയും നിലവിലെ കൗൺസിലറുമാണ്.
തൃശൂർ: അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി നിര്യാതനായി. ചാവക്കാട് കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ആലാട്ട് ഹമീദിന്റെ മകന്‍ റാഫിയാണ് മരിച്ചത്. കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ മുൻസെക്രട്ടറിയും നിലവിലെ കൗൺസിലറുമാണ്.