Advertisment

വടക്കേക്കാട് വൈലത്തൂർ ഒന്നരക്കാട്ടയിൽ മുണ്ടോക്കിൽ കമാൽ (54) നിര്യാതനായി

New Update
kamal death.jpg

വടക്കേക്കാട്: വൈലത്തൂർ പരേതനായ തളികശേരി (മുണ്ടോക്കിൽ)മൊയ്തുണി ഹാജി മകൻ ഒന്നരക്കാട്ടയിൽ മുണ്ടോക്കിൽ കമാൽ (54) നിര്യാതനായി .മുസ്ലിം ലീഗ്,ഫുജൈറ കെഎംസിസി യുടെയും സജീവ പ്രവർത്തകനായിരുന്നു. ഭാര്യ റഹീന. മക്കൾ ഫായിസ്, ഫാരിസ്, ഫർഹാന. കബറടക്കം നാളെ കാലത്ത് പത്ത് മണിക്ക് വൈലത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Advertisment