Advertisment

പരേതനായ ജേക്കബ് തോട്ടാനിന്റെ ഭാര്യ റോസി ജേക്കബ് നിര്യാതയായി

പരേതനായ ജേക്കബ് തോട്ടാനിന്റെ ഭാര്യ റോസി ജേക്കബ് (91) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
rossy jacob

ചാലക്കുടി: പരേതനായ ജേക്കബ് തോട്ടാനിന്റെ ഭാര്യ റോസി ജേക്കബ് (91) നിര്യാതയായി. സംസ്‌കാരം ചാലക്കുടി സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ നാളെ( സെപ്റ്റംബര്‍5) 3 മണിക്ക്‌ നടക്കും.

Advertisment

മക്കള്‍: മോളി ജോസഫ് (പാലാട്ടി ഹൗസ്, അങ്കമാലി), ജോസ് ജെ തോട്ടാന്‍ (കുവൈത്ത്), പരേതനായ ജോര്‍ജ് ജേക്കബ്, ജോളി ജോപ്പന്‍ (മണര്‍കാട്ട്), ഷൈനി വിജു (കോട്ടയ്ക്കല്‍), ജോണ്‍ ജെ തോട്ടാന്‍ (കുവൈത്ത്), ശാലിനി ഫ്രാന്‍സിസ് (പണ്ടാരവളപ്പില്‍, കണ്ടശാന്‍കടവ്), ടോം ജേക്കബ് (കുവൈത്ത്).

മരുമക്കള്‍: ജോസഫ് വര്‍ക്കി (പാലാട്ടി ഹൗസ്, അങ്കമാലി), ആനിഫ്‌ ജോസ് (കുവൈത്ത്), ജോസ് സെബാസ്റ്റിന്‍ (മണര്‍കാട്ട്), വിജു എബ്രഹാം (കോട്ടയ്ക്കല്‍), വിന്‍സി ജോണ്‍ (ഇടയോടില്‍), ഫ്രാന്‍സിസ് (പണ്ടാരവളപ്പില്‍, കണ്ടശാന്‍കടവ്), ജോര്‍ളി വടക്കേല്‍.

Advertisment