New Update
/sathyam/media/media_files/2025/12/16/hebal-2025-12-16-23-08-47.jpg)
തൃശൂർ: കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള മലനാട് ഡവലപ്മെന്റ് സൊസൈറ്റിയുടെ ജനറൽ മാനേജറും ഇൻഫാം ദേശീയ എക്സിക്യുട്ടീവ് അം​ഗവുമായ നെൽവിൻ സി ജോയിയുടെ മകൻ ഹേബൽ ജോർജ് (6) നിര്യാതനായി.
Advertisment
സംസ്കാര ശുശ്രൂഷകൾ 17-12-2025 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4.00 മണിക്ക് ഓലൂർ സെന്റ് ആന്റണീസ് ഹോളി ഫാമിലി സെമിത്തേരിയിൽ വെച്ച് നടക്കും.
മാതാവ്: നിത നെൽവിൻ. സഹോദരൻ: ഹാരിൻ ജോയ് നെൽവിൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us