Advertisment

കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടം; ശക്തൻ തമ്പുരാന്റെ പ്രതിമ തകര്‍ന്നു

New Update
24-06_cf3dc5c6-af4c-4ec2-8106-32d9bbcb04ad_Accident__4_.jpg

തൃശ്ശൂര്‍: ജില്ലയിൽ വൻ അപകടം. കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടം. ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Advertisment

അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment