Advertisment

മുൻ സൗദി പ്രവാസി നാട്ടിൽ നിര്യാതനായി

New Update
obit hanifa

തൃശൂർ: പാടൂർ ഇടിയഞ്ചിറ സ്വദേശിയും ഇപ്പോൾ കാക്കശ്ശേരിയിൽ താമസിച്ചിരുന്ന പരേതനായ വടക്കന്റെകായിൽ കാദറിന്‍റെ മകൻ ഹനീഫ (57) നിര്യാതനായി. ദീർഘകാലം സൗദിയിൽ ജിദ്ദയിലും, റിയാദിലും സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായി പ്രവാസജീവിതം നയിച്ചിരുന്നു. റിയാദ് കെഎംസിസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്, ഇന്ത്യൻ ഇസ്ലാഹി സെന്റർ സജീവ പ്രവർത്തനായും സാമൂഹികപ്രവർത്തനരംഗത്ത് സജീവമായിരുന്നു. 

Advertisment

ഭാര്യ: ഷാജിത. മക്കൾ: നുസ്രത്ത്, ഫബി, ഫാത്തിമ. മരുമക്കൾ: ഷമീർ, ഷാഫി, റാജിബ്.

 

Advertisment