പരേതനായ അബ്ദുൽ കാദർ സാഹിബിന്റെ ഭാര്യ ബീക്കുട്ടി ഹജ്ജുമ്മ നിര്യാതയായി

New Update
1c8f12fa-986a-48e3-b9cf-f10fcba64e99

തൃശൂർ; കൊച്ചനൂർ ഹൈസ്കൂളിന് സമീപം പഴുർ കൂളിയാട്ടയിൽ പരേതനായ അബ്ദുൽ കാദർ സാഹിബ്‌ എന്നവരുടെ ഭാര്യ ബീക്കുട്ടി ഹജ്ജുമ്മ  (ഉമ്മു ) 92 വയസ്സ് നിര്യാതയായി.

Advertisment

മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കൊച്ചനൂരിലെ കുടുംബവീട്ടിൽ കൊണ്ടുവരും. വൈകീട്ട് നാല് മണിക്ക് കൊച്ചനൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ കബറടക്കം നടത്തപ്പെടും.

Advertisment