Advertisment

ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീണു; തൃശൂരില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

തൃശ്ശൂരില്‍ അതിഥി തൊഴിലാളി കിണറ്റില്‍വീണ് മരിച്ചു. ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. അതിഥി തൊഴിലാളികളുടെ വാടക വീടിനുസമീപത്തെ വെള്ളമുള്ള കിണറ്റില്‍ വീണാണ് അപകടം. 

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
madhiresh kumar

തൃശ്ശൂര്‍: തൃശ്ശൂരില്‍ അതിഥി തൊഴിലാളി കിണറ്റില്‍വീണ് മരിച്ചു. ബിഹാര്‍ സ്വദേശി മധിരേഷ് കുമാര്‍ (31) ആണ് മരിച്ചത്. ആള്‍മറയിലിരുന്ന് ഫോണ്‍ ചെയ്യുന്നതിനിടെ കിണറ്റില്‍ വീഴുകയായിരുന്നു. അതിഥി തൊഴിലാളികളുടെ വാടക വീടിനുസമീപത്തെ വെള്ളമുള്ള കിണറ്റില്‍ വീണാണ് അപകടം. എരുമപ്പെട്ടി തയ്യൂര്‍ റോഡിന് സമീപം ഞായറാഴ്ച വൈകിട്ടാണ്‌ സംഭവം. 

Advertisment