New Update
/sathyam/media/post_attachments/5nAMui1RZjuRE8S06MkS.jpg)
തൃശൂര്‍: തൃശൂരിലെ ഡിസിസി പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല ഏറ്റെടുക്കുമെന്ന് പാലക്കാട് എം.പി വികെ ശ്രീകണ്ഠന്‍. കെ.പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരനുമായി ഹ്രസ്വമായി ചര്‍ച്ച നടത്തി. തൃശ്ശൂരിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.
Advertisment
നല്ല ആത്മവിശ്വാസമുണ്ട്. കെ.മുരളീധരനുമായി കുടിക്കാഴ്ച നടത്തും. തൃശൂരിലെ പ്രധാനപ്പെട്ട നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.