New Update
/sathyam/media/media_files/STbutdk0NLemk1YV6HoD.jpg)
വയനാട്: ചൂരല്‍മലയില്‍ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ഇവരെ ആശുപതക്രിയില്‍ പ്രവേശിപ്പിച്ചു. ചൂരല്‍മലയിലെ അത്തിച്ചുവടാണ് സംഭവം നടന്നത്.
Advertisment
നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് തങ്ങളുടെ നേര്‍ക്ക് വരുന്നത് കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് വഴിയാത്രക്കാരാണ് അപകടത്തില്‍പെട്ടത്.