New Update
/sathyam/media/media_files/DoHpfV1iGlVD96E892LG.jpg)
കല്പറ്റ: മിഷൻ ബേലൂർ മഖ്നയ്ക്കായി കേരള ദൗത്യസംഘത്തിനൊപ്പം കർണാടക വനം വകുപ്പും ചേരും. ഇതിനായി കർണാടക സി.സി.എഫിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം വയനാട് കാട്ടിക്കുളം ബേലൂരിൽ എത്തി.
Advertisment
ബേലൂർ മഖ്നയോടൊപ്പം മോഴയാനയുമുണ്ട്. എന്നാൽ മോഴയുടെ സാനിധ്യവും കുറ്റിക്കാടും ദൗത്യം ദുഷ്കരമാക്കുന്നു. ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം വനത്തിൽ പരിശോധന തുടങ്ങി.