Advertisment

വ​യ​നാ​ട്ടിൽ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു

New Update
666666665666

വ​യ​നാ​ട്: മു​ട്ടി​ലി​ൽ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ വീ​ണ് ഒ​രു വ​യ​സു​കാ​രി മ​രി​ച്ചു. മു​ട്ടി​ൽ കു​ട്ട​മം​ഗ​ലം മാ​ന്തൊ​ടി വീ​ട്ടി​ൽ അ​ഫ്‌​ത​റി​ന്‍റെ മ​ക​ൾ ഹൈ​ഫ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ൽ വ​ച്ച ബ​ക്ക​റ്റി​ൽ കു​ട്ടി ത​ല​കീ​ഴാ​യി വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം കൈ​നാ​ട്ടി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Advertisment