/sathyam/media/media_files/gMmcN5xq3o5PiOnDsAI1.jpg)
വ​യ​നാ​ട്: ക​ണി​യാ​മ്പ​റ്റ​യി​ൽ വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ കൈ ​അ​യ​ൽ​വാ​സി ത​ല്ലി​യൊ​ടി​ച്ചു.
കോ​ഴി കൃ​ഷി​യി​ട​ത്തി​ൽ ക​യ​റി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
ക​ണി​യാ​മ്പ​റ്റ സ്വ​ദേ​ശി​ക​ളാ​യ ലാ​ൻ​സി തോ​മ​സ്, അ​മ്മി​ണി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ലാ​ൻ​സി​യു​ടെ ഇ​രു​കൈ​ക​ളും അ​മ്മി​ണി​യു​ടെ വ​ല​ത് കൈ​യും ഒ​ടി​ഞ്ഞു.
ഇ​രു​വ​രെ​യും അ​യ​ൽ​ക്കാ​ര​ൻ തോ​മ​സ് വൈ​ദ്യ​ർ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെടു​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us