വ​യ​നാ​ട്ടി​ൽ ക​ന​ത്ത മ​ഴ തുടരുന്നു. പ​ന​മ​രം ചെ​റി​യ പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ, ഗ​താ​ഗ​തം നി​രോ​ധി​ച്ചു

New Update
d

ക​ൽ​പ്പ​റ്റ: ക​ന​ത്ത മ​ഴ​യി​ൽ വ​യ​നാ​ട്ടിലെ പ​ന​മ​രം ചെ​റി​യ പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ. ഇ​തേ​ത്തു​ട​ർ​ന്ന് പ​ന​മ​രം - ന​ട​വ​യ​ൽ റൂ​ട്ടി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ചു.

Advertisment

യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി പ​ന​മ​രം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​റി​യ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​യ​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. തു​ട​ർ​ച്ച​യാ​യു​ള്ള മ​ഴ നി​ല​യ്ക്കു​ന്ന​ത് വ​രെ​യാ​ണ് ഗ​താ​ഗ​തം ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

സു​ൽ​ത്താ​ൻ​ബ​ത്തേ​രി, പു​ൽ​പ്പ​ള്ളി, കേ​ണി​ച്ചി​റ, ന​ട​വ​യ​ൽ, നെ​ല്ലി​യ​മ്പം, നീ​ർ​വാ​രം, ദാ​സ​ന​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ മ​റ്റ് റോ​ഡു​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.