New Update
/sathyam/media/media_files/nJAcUSV9fLeilwflpHWM.jpg)
വയനാട്: പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ കേസെടുക്കും. പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്യുക മൂന്ന് കേസുകൾ ആണ്.
Advertisment
വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും മൃതദേഹം തടഞ്ഞതിനും ആണ് കേസെടുക്കുക.
പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞതിനും കേസ് എടുക്കും. ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുക്കുക.